Samsung S23 Camera have big changes?




 

ഫെബ്രുവരി 1 അടുക്കുംതോറും ലീക്കുകളുടെ എണ്ണം കൂടി കൂടി വരുകയാണ്. സാംസങ് s 23 സീരിസിന്റെ ഡമ്മി ആണ് ചിത്രത്തിൽ. ഈ ചിത്രത്തിൽ നിന്ന് തന്നെ മൂന്നു ഫോണുകളുടെയും വ്യത്യാസം മനസിലാക്കാവുന്നതാണ്. 

S23 അൾട്രയിൽ വലിയ വ്യത്യാസം ഒന്നും തന്നെ കാണുന്നില്ല. മറ്റു രണ്ടു ഫോണുകളുടെയും കാമറ ബംപ് മാറ്റി അവയെല്ലാം സിംഗിൾ ആയാണ് നിൽക്കുന്നത്. 

ഇപ്പോൾ 3  ഫോണുകളുടെയും കാമറ മൊഡ്യുൾസ് ഒരുപോലെ ആയിട്ടുണ്ടെ. ഇവ മൂന്നിലും ക്യാമെറയിൽ വലിയ മാറ്റങ്ങൾ തന്നെയാണ് സാംസങ് കൊണ്ടുവരിക. നമുക്ക് കാത്തിരുന്ന് കാണാം 

TECH TUTZ

Hey i am Prejith. i am a designer from kerala.

Post a Comment

Previous Post Next Post