Samsung S23 will unpack on February 1st.

പ്രതീക്ഷിച്ചതിലും നേരത്തെ ആണ്  S23 സീരീസ് എത്തുന്നത് . കഴിഞ്ഞതവണ FEB 9 ന്  റിലീസ് ചെയ്തെങ്കിൽ Iഇപ്പൊ അത് FEB 1 ആയി മാറിയിട്ടുണ്ട്.  നാല് കളേഴ്‌സുകളിൽ ആണ് ഇവ വരുന്നത് . Cotton Flower, Botanic Green, Misty Lilac finishes and Phantom Black. 

വില പ്രതീക്ഷിക്കുന്നത് 



TECH TUTZ

Hey i am Prejith. i am a designer from kerala.

Post a Comment

Previous Post Next Post